Surprise Me!

കേരളത്തിന്റെ സൈന്യം റെഡി | Oneindia Malayalam

2019-08-09 709 Dailymotion

Kerala fishermen are ready for rescue operation<br />സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷ്യല്‍ ടീം തന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Buy Now on CodeCanyon